Wednesday, December 1, 2021
HomeNewsfeedജോലിസ്ഥലത്ത് അപകടം; പ്രവാസി മലയാളി മരിച്ചു

ജോലിസ്ഥലത്ത് അപകടം; പ്രവാസി മലയാളി മരിച്ചു

ദുബൈ: യുഎഇയിലെ റാസല്‍ഖൈമയില്‍ പ്രവാസി മലയാളി അപകടത്തില്‍ മരിച്ചു. പാലക്കാട് സ്വദേശി അപ്പുക്കുട്ടന്‍(57) ആണ് ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മരിച്ചത്.

ജോലി സ്ഥലത്ത് സാധനങ്ങള്‍ ഉയര്‍ത്താന്‍ ഉപയോഗിച്ചിരുന്ന ഫോര്‍ക്ക് ലിഫ്റ്റ് ഇടിച്ചായിരുന്നു ദുരന്തം. കഴിഞ്ഞ 27 വര്‍ഷമായി ഫോര്‍ക്ക് ലിഫ്റ്റ് ഓപറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു അപ്പുക്കുട്ടന്‍.

Most Popular