Friday, January 28, 2022
HomeNewsfeedമാൻ ഓഫ് ഹ്യുമാനിറ്റി പുരസ്‌കാരം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്

മാൻ ഓഫ് ഹ്യുമാനിറ്റി പുരസ്‌കാരം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്

അബുദാബി- മാൻ ഓഫ് ഹ്യുമാനിറ്റി പുരസ്‌കാരം അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്. വത്തിക്കാനിലെ ഫൗണ്ടേഷൻ ഓഫ് ഗ്രാവിസ്സിമം എജ്യുക്കേഷൻസ് ആണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ലോക സമാധാനത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് നൽകുന്ന പുരസ്കാരമാണിത്.

Most Popular