യുഎഇയില്‍ മൂന്ന് പ്രവാസികള്‍ കൂടി കൊറോണ മൂലം മരിച്ചു

uae corona news

ദുബയ്: യുഎഇയില്‍ മൂന്നു പ്രവാസികള്‍ കൂടി ഇന്ന് കൊറോണ ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം. മരിച്ച മൂന്നുപേരും ഏഷ്യക്കാരണ്. ഇതോടെ രാജ്യത്തെ മരണസംഖ്യ 46 ആയി.

490 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 7755 ആയി ഉയര്‍ന്നു. 83 പേര്‍ക്ക് രോഗം സുഖപ്പെട്ടു. രോഗവിമുക്തി നേടിയവരുടെ എണ്ണം ഇതോടെ 1443 ആയി ഉയര്‍ന്നു.

three more corona death in uae