Sunday, January 23, 2022
HomeNewsfeedയുഎഇയില്‍ ഇന്ന് 2 കോവിഡ് മരണം; 996 പേര്‍ക്ക് രോഗബാധ

യുഎഇയില്‍ ഇന്ന് 2 കോവിഡ് മരണം; 996 പേര്‍ക്ക് രോഗബാധ

അബൂദബി: യുഎഇയില്‍ കോവിഡ് ബാധിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ 2 പേര്‍ കൂടി മരിച്ചു. ആകെ മരണം 2,041 ആയി. 996 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 1,515 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആകെ രോഗികള്‍ 7,18,370. രോഗമുക്തി നേടിയവര്‍ 7,05,118. ചികിത്സയിലുള്ളവര്‍ 11,211. യുഎഇയില്‍ 3,29,146 പേര്‍ക്കു കൂടി കോവിഡ് പരിശോധന നടത്തിയതോടെ ആകെ പരിശോധന 73.7 ദശലക്ഷത്തിലേറെ ആയതായി അധികൃതര്‍ പറഞ്ഞു.

 

 

Most Popular