Monday, October 25, 2021
HomeNewsfeedയുഎഇയില്‍ ഇന്ന് 126 പേര്‍ക്ക് കോവിഡ്; ഒരു മരണം

യുഎഇയില്‍ ഇന്ന് 126 പേര്‍ക്ക് കോവിഡ്; ഒരു മരണം

അബൂദബി: യുഎഇയില്‍ (UAE) കഴിഞ്ഞ 24 മണിക്കൂറിനിടെ 126 പേര്‍ കോവിഡ്(Covid19) ബാധിതരായതായും 163 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരാള്‍ കൂടി മരിച്ചു. ആകെ മരണം 2,116. ആകെ രോഗികള്‍: 7,38,152. രോഗമുക്തി നേടിയവര്‍: 7,31,632. ചികിത്സയിലുള്ളവര്‍: 4.404.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 321,515 പേര്‍ക്ക് കൂടി കോവിഡ് പിസിആര്‍ പരിശോധന നടത്തിയതായി യുഎഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

 

Most Popular