Friday, October 22, 2021
HomeEdiotrs Pickപ്രവാസി മലയാളി ഭാര്യക്ക് ജന്മദിന സമ്മാനമായി നല്‍കിയത് കോടികളുടെ കാര്‍

പ്രവാസി മലയാളി ഭാര്യക്ക് ജന്മദിന സമ്മാനമായി നല്‍കിയത് കോടികളുടെ കാര്‍

ദുബായ്: യുഎഇയിലെ മലയാളി വ്യവസായി ഭാര്യക്ക് ജന്മദിന സമ്മാനമായി നല്‍കിയത് കോടികള്‍ വിലമതിക്കുന്ന റോള്‍സ് റോയ്‌സ് കാര്‍. ബിസിസി കോണ്‍ട്രാക്ടിങ് സ്ഥാപന മേധാവി കുറ്റിയാട്ടൂര്‍ സ്വദേശി അംജദ് സിതാരയാണ് തന്റെ ഭാര്യക്കും ദിവസങ്ങള്‍ മാത്രം പ്രായമായ മകള്‍ക്കും വിലകൂടിയ ഉപഹാരം സമ്മാനിച്ചത്.

ബിസിസിയുടെ ചീഫ് ഓപറേറ്റിങ്ങ് ഓഫീസറമാണ് 21 വയസ്സുള്ള അംജദിന്റെ ഭാര്യ മര്‍ജാന അംജദ്. ഒക്ടോബര്‍ രണ്ടിനായിരുന്നു മര്‍ജാനയുടെ ജന്മദിനം. ദിവസങ്ങള്‍ക്കു മുന്‍പേയാണ് ഇവര്‍ക്കൊരു മകള്‍ ജനിച്ചത് അയ്‌റ മാലിക അംജദ്). ഇരുവര്‍ക്കുമാണ് റോള്‍സ് റോയ്‌സിന്റെ അത്യാധുനിക ആഡംബര കാറായ വ്രെറ്റ് ബ്‌ളാക്ക് ബാഡ്ജ് കാറ് സമ്മാനിച്ചത്.

Most Popular