Sunday, January 23, 2022
HomeNewsfeedയുഎഇയില്‍ ഇന്ധനവില കുറയും

യുഎഇയില്‍ ഇന്ധനവില കുറയും

അബൂദബി: യുഎഇയില്‍ ഡിസംബറില്‍ ഇന്ധന വില കുറയും. പെട്രോളിന് ലിറ്ററിന് മൂന്ന് ഫില്‍സും ഡീസലിന് നാല് ഫില്‍സുമാണ് കുറയുക.

പുതുക്കിയ നിരക്ക്: (പഴയ നിരക്ക് ബ്രാക്കറ്റില്‍) സൂപ്പര്‍ 98 പെട്രോള്‍ ലീറ്ററിന് 2.77 ദിര്‍ഹം (2.80 ദിര്‍ഹം), സ്‌പെഷ്യല്‍ 95: ലിറ്ററിന്- 2.66 (2.69). ഇപ്ലസ്-2.58 (2.61). ഡീസല്‍-2.77 (2.81 ദിര്‍ഹം).

Most Popular