Friday, September 30, 2022
HomeGulfUAEയുഎഇയില്‍ ഇന്ന് 993 പേര്‍ക്ക് കൊവിഡ് മുക്തി; രണ്ടു പേര്‍ കൂടി മരിച്ചു

യുഎഇയില്‍ ഇന്ന് 993 പേര്‍ക്ക് കൊവിഡ് മുക്തി; രണ്ടു പേര്‍ കൂടി മരിച്ചു

ദുബൈ: യുഎഇയില്‍ ഇന്ന് 532 പേര്‍ക്ക് കൂട കൊവിഡ് സ്ഥിരീകരിച്ചു. 993 പേര്‍ വൈറസ് ബാധയില്‍ നിന്നു മുക്തി നേടി. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 52,600 ആയി. 41,714 പേര്‍ക്കാണ് ഇതിനകം രോഗം സുഖപ്പെട്ടത്. ഇന്ന് രണ്ട് പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 326 ആയി. 44,000 പേര്‍ക്കാണ് പുതുതായി പരിശോധന നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

UAE reports 532 coronavirus cases, 993 recoveries

Most Popular