Friday, August 12, 2022
HomeGulfഉംറ നിര്‍വഹിക്കാന്‍ അനുമതി ഹജ്ജ് തീര്‍ഥാടകര്‍ക്ക് മാത്രം

ഉംറ നിര്‍വഹിക്കാന്‍ അനുമതി ഹജ്ജ് തീര്‍ഥാടകര്‍ക്ക് മാത്രം

റിയാദ്: ഇനിയുള്ള ദിവസങ്ങളില്‍ ഉംറ നിര്‍വഹിക്കാന്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് മാത്രം അനുമതി. വെള്ളിയാഴ്ച (ജൂണ്‍ 24, ദുല്‍ഖഅദ് 25) മുതല്‍ ജൂലൈ 19 (ദുല്‍ഹജ്ജ് 20, ചൊവ്വാഴ്ച) വരെയാണ് മറ്റുള്ളവരെ ഉംറ ചെയ്യുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്.

ഹജ്ജ് തീര്‍ഥാടകര്‍ അല്ലാത്തവര്‍ക്ക് ഉംറ അനുമതി പത്രം നല്‍കുന്നത് നിര്‍ത്തലാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

Most Popular