ദോഹ: ലൈസൻസില്ലാതെ പ്രവർത്തിച്ച കാർഷിക നഴ്സറികൾ ഖത്തറിൽ അടച്ചുപൂട്ടുന്നു. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഉമ്മുല്‍-അമദിലെ രണ്ട് കാര്‍ഷിക നഴ്സറികള്‍ 15 ദിവസത്തേക്ക് അടച്ചിട്ടതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. വാണിജ്യ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ശ്രമണങ്ങളുടെ ഭാഗമായാണ് നടപടി