Friday, July 1, 2022
HomeGulfഹജ്ജിനാവശ്യമായ വാക്സിനേഷനുകൾ സൗജന്യമായി ലഭ്യമാകും; ഖത്തർ പിഎച്ച്‌സിസി

ഹജ്ജിനാവശ്യമായ വാക്സിനേഷനുകൾ സൗജന്യമായി ലഭ്യമാകും; ഖത്തർ പിഎച്ച്‌സിസി

ദോഹ: ഹജ്ജിനാവശ്യമായ വാക്സിനേഷനുകൾ സൗജന്യമായി ലഭ്യമാകുമെന്ന് ഖത്തർ പിഎച്ച്‌സിസി. വിവിധ പ്രദേശങ്ങളിലുള്ള 28 ആരോഗ്യ കേന്ദ്രങ്ങളിലും എല്ലാ വാക്‌സിനേഷനുകളും സൗജന്യമായി ലഭിക്കും.

സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ച് അംഗീകൃത വാക്സിനേഷന്റെ രണ്ടു ഡോസെങ്കിലും സ്വീകരിച്ചിരിക്കണം. കൂടാതെ
രാജ്യത്തിന് പുറത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ പുറപ്പെടുന്ന തീയതിക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് പരിശോധനാ ഫലവും സമർപ്പിക്കേണ്ടതുണ്ട്.

Most Popular