വർക്കല സ്വദേശി സലാലയിൽ നിര്യാതനായി 

സ്കത്ത്: വർക്കല സ്വദേശി സലാലയിൽ നിര്യാതനായി. ഷാം ജലാലുദ്ദീനാണ് മരിച്ചത്. സഹല്‍ നൂത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവരുകയായിരുന്നു. പിതാവ്: ജലാലുദ്ദീന്‍. മാതാവ്: ഹലീമ ബീവി. ഭാര്യ: ഷലഫാം. മൃതദേഹം സലാല ഖാബൂസ് ഹോസ്പിറ്റലില്‍. നടപടികള്‍ പൂര്‍ത്തീകരിച്ച്‌ വ്യാഴാഴ്ച മൃതദേഹം നാട്ടിലേക്ക് അയക്കും.