Thursday, May 19, 2022
HomeGulfകോവിഡ് നിയമലംഘനം; ഖത്തറിൽ 194 പേർ കസ്റ്റഡിയിൽ

കോവിഡ് നിയമലംഘനം; ഖത്തറിൽ 194 പേർ കസ്റ്റഡിയിൽ

ദോഹ: കോവിഡ് നിയമലംഘനം നടത്തിയ 194 പേർ ഖത്തറിൽ അറസ്റ്റിലായി. മാസ്‌ക് ധരിക്കാത്തതിന് 191 പേരും എഹ്‌തെറാസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തതിന് 3 പേരുമാണ് അറസ്റ്റിലായി. കോവിഡ് -19 നിയന്ത്രണങ്ങൾ സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായാണ് നടപടികൾ.

Most Popular