Saturday, August 20, 2022
HomeGulfകോവിഡ് പ്രോട്ടോകോൾ ലംഘനം; 253 പേരെ ഇന്നലെ പിടികൂടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം

കോവിഡ് പ്രോട്ടോകോൾ ലംഘനം; 253 പേരെ ഇന്നലെ പിടികൂടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ. ഖത്തറിൽ കോവിഡ് നിയമലംഘനം നടത്തിയ 253 പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. ഫേസ് മാസ്‌ക് ധരിക്കാത്തതിന് 247 പേരേയും മൊബൈലില്‍ ഇഹ്തിറാസ് ആപളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് 6 പേരെയുമാണ് പിടികൂടിയത്. പിടികൂടിയവരെയെല്ലാം തുടര്‍നടപടികള്‍ക്കായി അധികൃതർക്ക് കൈമാറി.

Most Popular

Energy Casino Kod Promocji 2022