ദോഹ: ഖത്തറിൽ പൊതുഭക്ഷ്യ ശാല അടച്ചുപൂട്ടി. നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്നാണ് അല്‍വക്ര മുനിസിപ്പാലിറ്റി അധികൃതര്‍ ഭക്ഷ്യശാല അടച്ചുപൂട്ടിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം ഉണ്ടാക്കിയിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.
കൂടാതെ സാമഗ്രികളുടെ സ്റ്റേറ്റ്മെന്റ് കാര്‍ഡ് ലംഘനവും നടത്തിയിട്ടുണ്ട്. 15 ദിവസത്തേക്കാണ് ഭക്ഷ്യശാല അടച്ചുപൂട്ടിയത്.