Sunday, November 27, 2022
HomeGulfവോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്നു

വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്നു

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ഈ​സ്റ്റ്‌ റി​ഫ ഏ​രി​യ ക​മ്മി​റ്റി ന​ട​ത്തി​വ​രു​ന്ന കം​പാ​ഷ​ൻ-22 ത്രൈ​മാ​സ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച ര​ണ്ടു മു​ത​ൽ അ​ൽ ആ​ലി സ്പോ​ർ​ട്സ് ക്ല​ബി​ലാ​ണ് മ​ത്സ​രം. ജി​ല്ല, ഏ​രി​യ, മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി​യി​ൽ​നി​ന്നു​ള്ള ആ​റു ടീ​മു​ക​ൾ പ​​ങ്കെ​ടു​ക്കും.

കാ​മ്പ​യി​നി​​ന്റെ ഭാ​ഗ​മാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്, ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്, ആ​രോ​ഗ്യ​ക്ലാ​സ്, അ​ൽ​അ​മാ​ന കാ​മ്പ​യി​ൻ, നോ​ർ​ക്ക, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ്കീം ​കാ​മ്പ​യി​ൻ, കു​ടും​ബ​സം​ഗ​മം, റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ന​ട​ത്തു​മെ​ന്ന് ഈ​സ്റ്റ്‌ റി​ഫ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Most Popular