Friday, May 27, 2022
HomeGulfറമദാൻ മാസത്തിൽ യുഎഇയിലെ തൊഴില്‍സമയം പ്രഖ്യാപിച്ചു

റമദാൻ മാസത്തിൽ യുഎഇയിലെ തൊഴില്‍സമയം പ്രഖ്യാപിച്ചു

ദുബൈ:റമദാൻ മാസത്തിൽ യുഎഇയിലെ പൊതുമേഖലയിലെ തൊഴില്‍സമയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രം പ്രവർത്തിക്കും. വെള്ളിയാഴ്ചകളില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളിലും അവധിയാണ്.

Most Popular