ദോഹ: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാം സ്വര്‍ണം നേടി ഖത്തറിന്റെ മുംതാസ് ബര്‍ഷിം ഹൈ. 2.37 മീറ്റര്‍ മറികടന്നാണ് ബര്‍ഷിം യുജിനില് സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.
2017 -ല്‍ ലണ്ടനിലും 2019-ല്‍ ദോഹയിലും നടന്ന അത്ലറ്റിക് മേളയില്‍ ബര്‍ഷിം സ്വര്ണനേട്ടത്തിലെത്തിയിരുന്നു. 2020ല്‍ നടന്ന സമ്മര്‍ ഒളിമ്പിക്സില്‍ സ്വര്‍ണനേട്ടം പങ്കിട്ടെടുത്ത ബര്‍ഷിം ടോക്കിയോ ഒളിമ്പിക്സില്‍ ഇറ്റാലിയന്‍ താരം ജിയാന്‍ മാര്‍ക്കോ തംബെരിയ്ക്കൊപ്പവും സ്വര്‍ണനേട്ടം പങ്കുവെച്ചിരുന്നു.