Friday, December 2, 2022
HomeGulfലോകകപ്പ് സ്‌റ്റേഡിയങ്ങളില്‍ അനുവദനീയമല്ലാത്തവ എന്തൊക്കെ?

ലോകകപ്പ് സ്‌റ്റേഡിയങ്ങളില്‍ അനുവദനീയമല്ലാത്തവ എന്തൊക്കെ?

ദോഹ. ഫിഫ 2022 ലോകകപ്പ് സ്‌റ്റേഡിയങ്ങളില്‍ അനുവദനീയമല്ലാത്തവ ഇവയാണ്. ഫോട്ടോ അല്ലെങ്കില്‍ വീഡിയോ ഉപകരണങ്ങള്‍ക്കുള്ള മൗണ്ടുകള്‍, ഭക്ഷണ പാനീയങ്ങള്‍, റിക്കോര്‍ഡിംഗ്, ട്രാന്‍സ്മിറ്റിംഗ് ഡിവൈസുകള്‍, ബള്‍ക്കിയായ ഇനങ്ങള്‍, പൊടിച്ച വസ്തുക്കള്‍, ലൈറ്ററുകള്‍, തീപ്പെട്ടികള്‍, സിഗരറ്റുകള്‍ എന്നിവയൊന്നും സ്റ്റേഡിയത്തിനകത്ത് അനുവദിക്കില്ല.

Most Popular