ഇന്നത്തെ ലോകകപ്പ് മത്സരങ്ങൾ

ഖത്തര്‍ ലോകകപ്പിൽ ഇന്ന് വൈകുന്നേരം 6 മണിക്ക് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നെതെർലാൻഡ്‌സ് -യു എസ് എ പോരാട്ടം നടക്കും.രാത്രി 10 മണിക്ക്അഹ്‌മദ്‌ ബിൻ അലി സ്റ്റേഡിയത്തിൽ അർജന്റീന -ഓസ്ട്രെലിയ പോരാട്ടം നടക്കും