Sunday, November 27, 2022
HomeGulf2 ബ്രിട്ടീഷ് കപ്പലുകൾ ദോഹ തുറമുഖത്തെത്തി

2 ബ്രിട്ടീഷ് കപ്പലുകൾ ദോഹ തുറമുഖത്തെത്തി

ദോഹ: ഖത്തർ ലോകകപ്പ് സുരക്ഷയുടെ ഭാഗമായി രണ്ട് ബ്രിട്ടീഷ് കപ്പലുകൾ ദോഹയിലെത്തിച്ചേർന്നു. യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് അമീരി നേവൽ ഫോഴ്‌സിന് ലഭിച്ച രണ്ട് കപ്പലുകളാണ് ഉമ്മുൽ ഹൂൾ നേവൽ ബേസിൽ എത്തിയത്.

ഖത്തർ ലോകകപ്പ് സുരക്ഷിതമാക്കാൻ സഹോദര-സൗഹൃദ സേനകളുമായി പ്രതിരോധ മന്ത്രാലയം ഉണ്ടാക്കിയ സഹകരണ കരാറുകൾക്കുള്ളിലാണ് കപ്പലുകളുടെ വരവ്.

Most Popular