ഖത്തർ ലോകകപ്പിലെ ഇന്നത്തെ മത്സരങ്ങൾ

ദോഹ :ഖത്തര്‍ ലോകകപ്പിൽ ഇന്ന് വൈകുന്നേരം 6 മണിക്ക് അല്‍ ജനൂബ് സ്റ്റേഡിയത്തിൽ ജപ്പാൻ ക്രൊയേഷ്യയെയും രാത്രി 10 മണിക്ക് സ്റ്റേഡിയം 974 ല്‍ ബ്രസീൽ സൗത്ത്‌ കൊറിയയെയും നേരിടും .