Monday, December 5, 2022
HomeGulfലോകകപ്പ് ട്രോഫിയോടൊപ്പം പോസ് ചെയ്യാൻ അവസരം

ലോകകപ്പ് ട്രോഫിയോടൊപ്പം പോസ് ചെയ്യാൻ അവസരം

ദോഹ: നവംബർ 18 വരെ ആരാധകർക്ക് ഫിഫ ലോകകപ്പ് ട്രോഫിയോടൊപ്പം നിന്ന് പോസ് ചെയ്യാൻ അവസരം ഉണ്ടാകുമെന്ന് അധികൃതർ. ആസ്പയർ പാർക്കിൽ വെച്ച് വൈകുന്നേരം നാല് മണി മുതൽ രാത്രി 10 മണി വരെ ട്രോഫി അടുത്തുകാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

അന്പത്തിയൊന്നോളം രാജ്യങ്ങളിൽ പര്യടനം നടത്തിയ ശേഷമാണ് ലോകകപ്പ് ട്രോഫി ആസ്പയർ പാർക്കിൽ പ്രദർശനത്തിന് വച്ചിരിക്കുന്നത്.
നവംബർ 20 മുതൽ ഡിസംബർ 18 വരെ എട്ട് സ്റ്റേഡിയങ്ങളിലായി ട്രോഫി വക്കും.

Most Popular