ലോകകപ്പ്: തുണീഷ്യക്കെതിരെ ഓസ്‌ട്രേലിയക്ക് ജയം

ദോഹ: ഇന്ന് അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ തുണീഷ്യയെ 1-0ന് തോല്‍പിച്ച് ഓസ്ട്രേലിയ.