Wednesday, November 30, 2022
HomeGulfലോകകപ്പിലെ വനിതാ റഫറിമാർക്ക് സാംസ്‌കാരികമോ മതപരമോ ആയ നിയന്ത്രണങ്ങൾ ഉണ്ടാവില്ല

ലോകകപ്പിലെ വനിതാ റഫറിമാർക്ക് സാംസ്‌കാരികമോ മതപരമോ ആയ നിയന്ത്രണങ്ങൾ ഉണ്ടാവില്ല

ദോഹ: ഖത്തർ ലോകകപ്പിൽ വനിതാ റഫറിമാർക്ക് സാംസ്‌കാരികമോ മതപരമോ ആയ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ നേരിടേണ്ടിവരില്ലെന്ന് റഫറി ചീഫ് പിയർലൂജി കൊളീന.

ഖത്തർ ലോകകപ്പിൽ ആദ്യമായിട്ടാണ് വനിതാ റഫറിമാർ ചുമതലയേൽക്കുന്നത്. റുവാണ്ടയുടെ സലിമ മുകൻസംഗ, ജപ്പാന്റെ യമഷിത യോഷിമി, ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രാപ്പാർട്ട് എന്നിവരും മൂന്ന് വനിതാ അസിസ്റ്റന്റ് റഫറിമാരും ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Most Popular