Sunday, July 3, 2022
HomeGulfലഹരി ഗുളികകളുമായി കുവൈത്തില്‍ യുവാവ് പിടിയില്‍

ലഹരി ഗുളികകളുമായി കുവൈത്തില്‍ യുവാവ് പിടിയില്‍

കുവൈത്ത് സിറ്റി: ലഹരിമരുന്നുമായി യുവാവ് കുവൈത്തില്‍ പിടിയിലായി. ആറ് കിലോഗ്രാം കഞ്ചാവും ഹാഷിഷും ഒരു കിലോഗ്രാം ക്യാപ്റ്റഗണ്‍ ഗുളികകളും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു. ലഹരിമരുന്ന് കടത്തിയതായി ഇയാള്‍ കുറ്റം സമ്മതിച്ചു. പ്രതിയെ തുടര്‍ നിയമനടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

Most Popular