Wednesday, June 16, 2021
Home Gulf സൗദിയില്‍ ഇന്ന് 117 പേര്‍ക്ക് കോവിഡ്; അഞ്ച് മരണം

സൗദിയില്‍ ഇന്ന് 117 പേര്‍ക്ക് കോവിഡ്; അഞ്ച് മരണം

റിയാദ്: സൗദിയില്‍ ഇന്ന് 117 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 363,809 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ആകെ മരണം 6,291 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 1,970 പേരാണ് .309 പേര്‍ തീവ്രപരിചരണത്തിലാണ് .അതേ സമയം ഇന്ന് 166 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി 3,55548 ആയി.

Most Popular