Wednesday, May 12, 2021
Home Gulf ഖത്തറില്‍ ഇന്ന് 247 പേര്‍ക്ക് കോവിഡ്; 118 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്ന് 247 പേര്‍ക്ക് കോവിഡ്; 118 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 247 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 118 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 144,740 ആയി. ഇന്ന് 214 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 33 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. രാജ്യത്ത് 3913 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

Most Popular