Wednesday, May 12, 2021
Home Gulf സൗദിയില്‍ ഇന്ന് 140 പേര്‍ക്ക് കോവിഡ്; ഒന്‍പത് മരണം

സൗദിയില്‍ ഇന്ന് 140 പേര്‍ക്ക് കോവിഡ്; ഒന്‍പത് മരണം

റിയാദ്: സൗദിയില്‍ ഇന്ന് 140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 362,741 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്‍പത് പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണം 6,223 ആയി.

ഇന്ന് 171 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 353,853 ആയി. അതേസമയം, രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,665 പേരാണ്. 368 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു.

Most Popular