Tuesday, May 18, 2021
Home Gulf ഖത്തറില്‍ ഇന്ന് 149 പേര്‍ക്ക് കോവിഡ്; 202 പേര്‍ക്ക് രോഗമുക്തി

ഖത്തറില്‍ ഇന്ന് 149 പേര്‍ക്ക് കോവിഡ്; 202 പേര്‍ക്ക് രോഗമുക്തി

ദോഹ: ഖത്തറില്‍ ഇന്ന് 149 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 202 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 140,129 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 1936 പേരാണ്. 221 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. അതേസമയം, ഇനി തീവ്രപരിചരണത്തിലുള്ളത് 24 പേരാണ്.

Most Popular