ദോഹ: ഖത്തറില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.199 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 26 പേര് വിദേശത്ത് നിന്നും എത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 203 പേര് രോഗമുക്തി നേടി. രാജ്യത്ത് നിലവില്‍ 3263 പേര് രോഗം ബാധിച്ച് ചികിത്സയിലാണ്. ഇന്ന് മരണമൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല