Saturday, July 24, 2021
Home Gulf കോഴിക്കോട് സ്വദേശി ദോഹയില്‍ ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട് സ്വദേശി ദോഹയില്‍ ചികിത്സയിലിരിക്കെ മരിച്ചു

ദോഹ: കോഴിക്കോട് ചാത്തങ്കോട്ടുനട സ്വദേശി കൂയലില്‍ ഇളവനപൊയില്‍ നാസര്‍ ഇളവണ്ണ(52) ദോഹയില്‍ മരിച്ചു. അസുഖബാധിതനായ ഇദ്ദേഹം ഏറെ നാളായി ദോഹയിലെ ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കുഞ്ഞബ്ദുല്ല- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ജമീല. മക്കള്‍: ജസീര്‍ കൂട്ടല്‍, ജാബിര്‍ (ഖത്തര്‍), ജുനൈന. ഖബറടക്കം ദോഹയില്‍.

Most Popular