Tuesday, June 22, 2021
Home Gulf ഖത്തറിലെ അഫ്ഗാന്‍ സ്ഥാനപതിയുടെ മരണം: അനുശോചിച്ച് അമീര്‍

ഖത്തറിലെ അഫ്ഗാന്‍ സ്ഥാനപതിയുടെ മരണം: അനുശോചിച്ച് അമീര്‍

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ ഖത്തറിലെ അഫ്ഗാന്‍ സ്ഥാനപതി അബ്ദുല്‍ ഹകീം ദലീലിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി.

ഡെപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനി, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനിയും അനുശോചനം രേഖപ്പെടുത്തിയതായി ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മൂവരും ചൊവ്വാഴ്ച അനുശോചന കേബിളുകള്‍ അഫ്ഗാന്‍ പ്രസിഡന്റിന് അയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Popular