Monday, May 10, 2021
Home Gulf വന്ദേ ഭാരത്: യുഎഇയിൽ നിന്നുള്ള എയർ ഇന്ത്യ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് ആരംഭിക്കും

വന്ദേ ഭാരത്: യുഎഇയിൽ നിന്നുള്ള എയർ ഇന്ത്യ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് ആരംഭിക്കും

ദുബായ്: വന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി യുഎഇയിൽ നിന്ന് സെപ്തംബർ 1 മുതൽ ആരംഭിക്കുന്ന എയർ ഇന്ത്യയുടെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് ആരംഭിക്കും. യുഎയിൽ നിന്ന് ഇന്ത്യയുടെ 18 നഗരങ്ങളിലേക്ക് സെപ്തംബർ 1 മുതൽ 30 വരെ സർവീസ് ഉണ്ടാകും.

ഇന്ത്യൻ എംബസ്സിയിലോ, സിജി വെബ്‌സൈറ്റിലോ രജിസ്റ്റർ ചെയ്ത ഇന്ത്യക്കാർക്ക് സാധാരണ യാത്രാനിരക്കിൽ എയർ ഇന്ത്യയുടെ വെബ്‌സൈറ്റ് വഴിയോ അംഗീകൃത ട്രാവൽ ഏജൻസി വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. മിഷൻ പ്രാകരമുള്ള ഫ്ലൈറ്റുകളുടെ പുതിയ ഷെഡ്യൂൾ അറിയാൻ www.airindiaexpress.in സന്ദർശിക്കാം.

Most Popular