Tuesday, June 15, 2021
Home Gulf പുതുവത്സര ആശംസകള്‍ നേര്‍ന്ന് ഖത്തര്‍ അമീര്‍

പുതുവത്സര ആശംസകള്‍ നേര്‍ന്ന് ഖത്തര്‍ അമീര്‍

ദോഹ: പുതുവത്സര ആശംസകള്‍ നേര്‍ന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഖത്തറിന്റെ സൗഹൃദ രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും, ജനങ്ങള്‍ക്കും സന്തോഷകരവും, ആരോഗ്യപൂര്‍ണവും, ക്ഷേമകരവുമായ പുതുവര്‍ഷമായിത്തീരട്ടെയെന്ന് അമീര്‍ ആശംസിച്ചു.

Most Popular