Saturday, June 12, 2021
Home Gulf Bahrain ബഹറൈനില്‍ 12273 പേര്‍ കോവിഡ് പരിശോധന നടത്തി; ഇന്നലെ 288 പേര്‍ക്ക് കോവിഡ്

ബഹറൈനില്‍ 12273 പേര്‍ കോവിഡ് പരിശോധന നടത്തി; ഇന്നലെ 288 പേര്‍ക്ക് കോവിഡ്

മനാമ: രാജ്യത്ത് ഇന്നലെ 12273 കോവിഡ് പരിശോധന നടന്നതില്‍ 288 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 146 പേര്‍ പ്രവാസി ജീവനക്കാരും 21 യാത്രക്കാരും ഉള്‍പ്പെടെ 121 പേര്‍ സമ്പര്‍ക്ക രോഗികളാണ്. അതേസമയം 309 പേര്‍ രോഗമുക്തി നേടിയതോടെ നിലവില്‍ ആകെ 90995 പേര്‍ കോവിഡ് മുക്തരായി.

Most Popular