Wednesday, May 12, 2021
Home Gulf Bahrain വ്യാഴാഴ്ച ബഹറൈനില്‍ 137 പുതിയ കേസുകളില്‍ 75 വിദേശ തൊഴിലാളികള്‍ക്കും കോവിഡ്

വ്യാഴാഴ്ച ബഹറൈനില്‍ 137 പുതിയ കേസുകളില്‍ 75 വിദേശ തൊഴിലാളികള്‍ക്കും കോവിഡ്

വ്യാഴാഴ്ച ബഹറൈനില്‍ 137 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 75 പേര്‍ വിദേശ തൊഴിലാളികളാണ്. ഇതില്‍ 50 കേസുകള്‍ സമ്പര്‍ക്കം മൂലമാണെങ്കില്‍ 12 യാത്രക്കാരാണ്. ഇന്നലെ 166 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 86684 ആയി. കഴിഞ്ഞ ദിവസം 11002 പിസിആര്‍ ടെസ്റ്റുകള്‍ നടന്നുവെന്ന് ബഹറൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Most Popular