Wednesday, June 23, 2021
Home Gulf Bahrain ബഹറൈനില്‍ ഇന്നലെ 125 പേര്‍ക്ക് കോവിഡ്; 150 പേര്‍ക്ക് രോഗമുക്തി

ബഹറൈനില്‍ ഇന്നലെ 125 പേര്‍ക്ക് കോവിഡ്; 150 പേര്‍ക്ക് രോഗമുക്തി

മനാമ: ബഹറൈനില്‍ ഇന്നലെ നടന്ന 10989 കോവിഡ് പരിശോധനയില്‍ 125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 74 പ്രവാസി തൊഴിലാളികളും 8 യാത്രക്കാരും ഉള്‍പ്പെടും. 46 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. അതേസമയം 150 പേര്‍ പൂര്‍ണ്ണമായി രഗമുക്തി നേടി. രോഗമുക്തി നേടിയവരുടെ എണ്ണം 87332 ആയി. എട്ട് രോഗികളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

Most Popular