Sunday, June 13, 2021
Home Gulf Bahrain ബഹ്‌റൈനില്‍ 205 പേര്‍ക്കു കൂടി കൊറോണ

ബഹ്‌റൈനില്‍ 205 പേര്‍ക്കു കൂടി കൊറോണ

മനാമ: ബഹ്‌റൈനില്‍ 205 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 138 പേര്‍ വിദേശ തൊഴിലാളികളാണ്. 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. നിലവില്‍ 2369 പേരാണ് ചികിത്സയില്‍ കഴിയുന്നത്. പുതുതായി 27 പേര്‍ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 2027 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.

Most Popular