Sunday, May 16, 2021
Home Gulf Bahrain ബഹറൈനില്‍ 234 പേര്‍ക്ക് കോവിഡ്; ഒരു മരണം

ബഹറൈനില്‍ 234 പേര്‍ക്ക് കോവിഡ്; ഒരു മരണം

മനാമ: ഇന്നലെ രാജ്യത്ത് നടന്ന 8967 കോവിഡ് ടെസ്റ്റുകളില്‍ നിന്ന് 115 പ്രവാസി ജോലിക്കാര്‍ക്കടക്കം 234 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 17 യാത്രക്കാരെടൊപ്പം 102 പേര്‍ സമ്പര്‍ക്ക രോഗികളാണ്. അതോടൊപ്പം ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം 189 പേര്‍ രോഗമുക്തി നേടി. നിലവില്‍ 89152 പേരാണ് രാജ്യത്ത് ആകെ കോവിഡ് മുക്തരായത്.

Most Popular