Wednesday, May 12, 2021
Home Gulf Bahrain ബഹ്‌റൈനില്‍ ഇന്ന് 514 പേര്‍ക്കു കൂടി കോവിഡ്

ബഹ്‌റൈനില്‍ ഇന്ന് 514 പേര്‍ക്കു കൂടി കോവിഡ്

മനാമ: ബഹ്‌റൈനില്‍ ഇന്ന് 514 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 256 പേര്‍ പ്രവാസികളാണ്. 257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തു നിന്നെത്തിയതാണെന്നും ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

അതേ സമയം, 24 മണിക്കൂറിനിടെ 593 പേര്‍ക്ക് രോഗം ഭേദമായി. 32,965 പേര്‍ക്കാണ് ഇതിനകം രോഗം ഭേദമായത്.

Most Popular