Thursday, June 17, 2021
Home Gulf Bahrain ബഹറൈനില്‍ സമ്പര്‍ക്കരോഗികള്‍ വര്‍ധിക്കുന്നു; ഇന്നലെ 176 കോവിഡ് കേസുകള്‍

ബഹറൈനില്‍ സമ്പര്‍ക്കരോഗികള്‍ വര്‍ധിക്കുന്നു; ഇന്നലെ 176 കോവിഡ് കേസുകള്‍

മനാമ: രാജ്യത്ത് ഇന്നലെ നടന്ന 12021 കോവിഡ് ടെസ്റ്റുകളില്‍ 176 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 81 പ്രവാസി തെഴിലാളികളും 79 സമ്പര്‍ക്ക രോഗികളും 16 യാത്രക്കാരുമടങ്ങുന്നതാണ് പുതിയ കോവിഡ് കേസുകള്‍. 158 പേര്‍ രോഗമുക്തി നേടി. ഇതോടെ 87,490 പേര്‍ ആകെ രോഗമുക്തി നേടി.

Most Popular