Sunday, June 20, 2021
Home Gulf Bahrain ബഹറൈനില്‍ ഇന്നലെ 178 പേര്‍ക്ക് കോവിഡ്; 157 രോഗമുക്തി

ബഹറൈനില്‍ ഇന്നലെ 178 പേര്‍ക്ക് കോവിഡ്; 157 രോഗമുക്തി

മനാമ: രാജ്യത്ത് ഇന്നലെ 1,1870 കോവിഡ് ടെസ്റ്റ് നടന്നതില്‍ 110 വിദേശ തൊഴിലാളികളടക്കം 178 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 58 പേര്‍ സമ്പര്‍ക്കരോഗികളായപ്പോള്‍ 10 പേര്‍ യാത്രക്കാരാണ്. 157 പേര്‍ പൂര്‍ണ്ണമായി രോഗമുക്തി നേടി. ആകെ 87,182 പേരാണ് ഇപ്പോള്‍ രോഗമുക്തി നേടിയത്. 7 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Most Popular