News Flash
X
ബഹറൈനില്‍ ഇന്നലെ 294 പേര്‍ക്ക് കോവിഡ്; 128 പേര്‍ രോഗമുക്തി നേടി

ബഹറൈനില്‍ ഇന്നലെ 294 പേര്‍ക്ക് കോവിഡ്; 128 പേര്‍ രോഗമുക്തി നേടി

personSJ access_timeMonday January 4, 2021
HIGHLIGHTS
കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് പൂര്‍ണ്ണമായി കോവിഡ് മുക്തരായവരുടെ എണ്ണം 9068 ആയി.

മനാമ: ഇന്നലെ രാജ്യത്ത 18 യാത്രക്കാരടക്കം 149 പ്രവാസി ജീവനക്കാരുള്‍പ്പെടെ 249 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 2440 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് പൂര്‍ണ്ണമായി കോവിഡ് മുക്തരായവരുടെ എണ്ണം 9068 ആയി. 13 പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതോടെ നിലവില്‍ 28 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ഇന്നലെ 10515 പേര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരായി.

SHARE :
folder_openTags
content_copyCategory