Sunday, September 26, 2021
Home Gulf Bahrain ബഹ്‌റൈന്റെ 'ബിവെയര്‍' ആപ്പില്‍ ഇനി മുതല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത ഫോട്ടോയും ചേര്‍ക്കാം

ബഹ്‌റൈന്റെ ‘ബിവെയര്‍’ ആപ്പില്‍ ഇനി മുതല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത ഫോട്ടോയും ചേര്‍ക്കാം

മനാമ: ‘ബിവെയര്‍’ ആപ്ലിക്കേഷനില്‍ ഒരു പുതിയ സവിശേഷത കൂടി ഉള്‍പ്പെടുത്തി. ഇനി മുതല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത ഫോട്ടോ ആപ്പില്‍ ചേര്‍ക്കാവുന്നതാണ്. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകല്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ച കഴിഞ്ഞ് വാക്‌സിനേഷന്‍ സ്വീകരിച്ച വ്യക്തികളുടെ ഫോട്ടോ ബിവെയര്‍ ആപ്പില്‍ കാണിക്കുന്നതാണ് പുതിയ സവിശേഷത. ബഹ്‌റൈന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റിയും ആരോഗ്യ മന്ത്രാലയവും സഹകരിച്ചാണ് ആപ്പ് വിപുലീകരിച്ചത്.

ALSO WATCH:

Most Popular