Saturday, May 15, 2021
Home Gulf Bahrain ബഹ്‌റൈനില്‍ ഇന്ന് 5 കോവിഡ് മരണം; 829 പേര്‍ക്ക് രോഗബാധ

ബഹ്‌റൈനില്‍ ഇന്ന് 5 കോവിഡ് മരണം; 829 പേര്‍ക്ക് രോഗബാധ

മനാമ: ബഹ്‌റൈനില്‍ കോവിഡ് ബാധിച്ചു ചികില്‍സയില്‍ കഴിഞ്ഞിരുന്ന അഞ്ചുപേര്‍ കൂടി മരിച്ചു. 24 മണിക്കൂറിനിടെ 829 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 479 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തി 1,31,594. ആകെ മരണം 513.

Most Popular