Wednesday, May 12, 2021
Home Gulf Bahrain ബഹ്‌റൈനില്‍ പ്രായമായവര്‍ക്ക് പൗരന്മാര്‍ക്ക് 50% ബസ് യാത്രാ കിഴിവ്

ബഹ്‌റൈനില്‍ പ്രായമായവര്‍ക്ക് പൗരന്മാര്‍ക്ക് 50% ബസ് യാത്രാ കിഴിവ്

മനാമ: ഇപ്പോള്‍ 50 വയസ്സും അതില്‍ കൂടുതലുമുള്ള ബഹ്റൈന്‍ പൗരന്മാര്‍ക്ക് ബസ് യാത്രയില്‍ 50% കിഴിവ് നേടാം. അര്‍ഹരായവര്‍ മുഹ്‌റഖിലേയോ ഇസ ടൗണിലേയോ ബഹ്‌റൈന്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ റീടെയില്‍ ഓഫീസ് സന്ദര്‍ശിച്ച് അവരുടെ എല്‍ഡര്‍ലി കാര്‍ഡ് സ്വന്താണിക്കേണ്ടതാണ്. ഇതിലൂടെ പ്രായമായ പൗരന്മാര്‍ക്ക് 500 ഫില്ലുകള്‍ക്കായി ഒരു കാര്‍ഡ് (GO-കാര്‍ഡ്) സ്വന്തമാക്കാവുന്നതാണ്. ഈ കാര്‍ഡ് ഉപയോഗിച്ചാല്‍ ഓരോ യാത്രയ്ക്കും 125 ഫില്ല് മാത്രമേ ചെലവാകൂ. GO- കാര്‍ഡ് ഉപയോഗിച്ച് ഒരു ദിവസം പരമാവധി 300 ഫില്ലുകള്‍ക്കുള്ള യാത്രകള്‍ നടത്താനാകും.

Most Popular