Saturday, July 24, 2021
Home Gulf Bahrain ബഹ്‌റൈനില്‍ കോട്ടയം സ്വദേശിനി മരിച്ചു

ബഹ്‌റൈനില്‍ കോട്ടയം സ്വദേശിനി മരിച്ചു

മനാമ: ബഹ്‌റൈനില്‍ കോട്ടയം സ്വദേശിയായ ആശുപത്രി ജീവനക്കാരി മരിച്ചു. ഒളശ്ശ പള്ളിക്കവല സ്വദേശി ബ്ലസി പ്രജീഷ് (40)ആണ് മരിച്ചത്. 18 വര്‍ഷമായി സല്‍മാനിയ ഹോസ്പിറ്റലിലെ ജീവനക്കാരിയായിരുന്നു.

ബഹ്റൈന്‍ സെന്റ് പീറ്റേഴ്സ് ഇടവകാംഗമായ പ്രജീഷ് ജോണ്‍ തരകന്റെ ഭാര്യയാണ്. പിതാവ്: ഫാ. കെ എസ് സ്‌കറിയ കുറ്റിക്കല്‍, മാതാവ്: ലീല സ്‌കറിയ. മക്കള്‍: നയന, നോഹ, നെഹ്മിയ.

Most Popular