Saturday, June 12, 2021
Home Gulf Bahrain ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു

ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു

മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ബഹ്‌റൈനില്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പി വി ഷിനാസ്(43) ആണ് മരിച്ചത്. ബഹ്‌റൈനില്‍ സ്വന്തം ബിസിനസായിരുന്നു.

പിതാവ്: മുഹമ്മദ് ഉമര്‍. പരേതയായ ടി കെ ആയിഷയാണ് മാതാവ്. ഭാര്യ: റഹീബ മയലക്കര. മക്കള്‍: സാഹില്‍ ഷിനാസ്, ആയിഷ ഷെസ. സഹോദരങ്ങള്‍: ഷബീബ (എ വി ട്രാവല്‍സ്), ഫാത്തിമ (കൊയിലാണ്ടി). കെഎംസിസിയുടെ നേതൃത്വത്തിലാണ് മയ്യത്ത് പരിപാലന കര്‍മങ്ങള്‍ നടക്കുന്നത്.


 

Most Popular