News Flash
X
ബഹറൈനില്‍ ഇന്ന് കോവിഡ് പരിശോധന നടക്കുന്ന കേന്ദ്രങ്ങള്‍ അറിയാം

ബഹറൈനില്‍ ഇന്ന് കോവിഡ് പരിശോധന നടക്കുന്ന കേന്ദ്രങ്ങള്‍ അറിയാം

personSJ access_timeMonday January 11, 2021
HIGHLIGHTS
വൈകുന്നേരം നാലു മണി മുതലാണ് കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന നടക്കുന്നത്.

മനാമ: ഇന്ന് വൈകുന്നേരം രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി നടക്കുന്ന കോവിഡ് പരിശോധനകള്‍ എവിടെയെല്ലാമാണെന്ന് അറിയാം. വൈകുന്നേരം നാലു മണി മുതലാണ് കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന നടക്കുന്നത്.

  • എല്‍ എന്‍മ മാള്‍, റിഫ
  • ജുഫൈര്‍ മാള്‍
  • സിത്താര സ്‌പോര്‍ട്‌സ് ക്ലബ്

മൊബൈല്‍ യൂണിറ്റ്

  • സല്‍മബാദ് (നെസ്‌റ്റോക്കടുത്ത്)

ആരോഗ്യ കേന്ദ്രങ്ങള്‍, സ്പോര്‍ട്സ് ക്ലബ്ബുകള്‍, പ്രാദേശിക വിപണികള്‍ എന്നിവയുള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേനെ സന്ദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്.

SHARE :
folder_openTags
content_copyCategory